സ്നേഹസ്വരൂപനായ ദൈവമേ, അങ്ങയുടെ സന്നിധിയില്‍ ഞങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഞങ്ങളെ തന്നെ സമര്‍പ്പിക്കുന്നു. നിന്റെ ഹിതം നിറവേറ്റുന്നവരായി തീരുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമെന്നു പ്രാര്‍ത്ഥിക്കുന്നു.
പരിശുദ്ധാത്മാവേ അങ്ങയുടെ ചൈതന്യത്താല്‍് ഭൂമിയുടെ മുഖം നവീകരിക്കേണമേ .

No comments:
Post a Comment